രോഗി രക്ഷ പെടുമോ അതോ മരിക്കുമോ ? ഇനി ഗൂഗിൾ പറയും

ന്യൂയോർക്: അസുഖം ബാധിച്ച ആളീ നിങ്ങൾക്കിനി ആശുപത്രിയിൽ എത്തിക്കുക മാത്രമേ വെനന്ദൂ .ശേഷം കാര്യങ്ങൾ ഗൂഗിൾ പറഞ്ഞു തരും .ആശുപത്രിയിൽ പ്രവേശിപ്പികുന്ന രോഗികൾ എത്ര ദിവസം തുടരേണ്ടി വരും , എന്നേയ്ക്കെ തിരുച്ചു പോകാൻ കഴിയും , ജീവൻ തിരുച്ചു കിട്ടുമോ , എത്ര ശതമാനം സാധ്യത ഉണ്ട് എന്നിങ്ങനെ ഡോക്ടർ ഓട് ചോദിച് ചോദ്യം എല്ലാം ഇനി ഗൂഗിൾ നോട് ചോദിക്കാൻ കഴിയും .

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്റെ സഹായത്തോടെ ഇത് സാദ്യം ആക്കാൻ ഉള്ള പആദ്യതി യുടെ അവസാന കട്ടത്തിലാണ് ഗൂഗിൾ നിന്ടെ ബ്രെയിൻ ടീം ഇപ്പോൾ.

ഡോക്ടർ നിന്റെ സർട്ടിഫിക്കറ്റ് ഇന്ടെ റിപ്പോർട്ട് പോലും വിശകലനം ചെയ്യാൻ ഉള്ള ശേഷി തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉണ്ട് എന്നാണ് ഗൂഗിൾ അഭിപ്രായപ്പെടുന്നത് .

സ്തനാർബുദം ബാധിച്ച ആശുപത്രിയിൽ എത്തിയ സ്ത്രീ യുടെ രോഗവിവരങ്ങളആണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംവിധാനത്തിന് നൽകി നോക്കിയത് .ആശുപത്രി സംവിധാനങ്ങൾ അവർ അവിടെ വച്ച് തന്നെ മരിക്കാനുള സാധ്യത 9.3 ശതമാനം മാത്രം നൽകിയപ്പോൾ ഗൂഗിൾ എന്റെ എ ഐ ടൂൾ നൽകിയത് 19.9 ശതമാനം സാധ്യത കണ്ടെത്തി. വൈകാതെ ആ സ്‍ത്രീ മരിച്ചു. ഇതോടെ ആണ് എ ഐ ടൂൾ ഇൻറെ ക്ര്യത്യത സമ്പന്ധിച്ചു ഗൂഗിൾ ടീം നെ തീർച്ച ആയതു.

പുതിയ സംവിധാനം പുറത്തിറങ്ങുന്നതിനു് മുമ്പേ രോഗികളുടെ വിവരം സമാഹരികൂന്നതും അവ പരിശോധിക്കുന്നത് അടക്കമുള്ള ജോലികൾ ഗൂഗിൾ നെ ചെയേണ്ടതായിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയ എ ഐ ടൂളിൽ ഒരുലക്ഷത്തിപത്തിനായിരം രോഗികളിൽ നിന്നും പ്രോസസ്സ് ചെയ്ത 46 ബില്യൺ ഫയൽ വിവരങ്ങൾ ആണ് സമാഹരിച്ചിരിക്കുന്നതു.

 

Article by : Gopi Krishna

Comments

mood_bad
  • No comments yet.
  • chat
    Add a comment

    Connect Internet