Description

അങ്ങനെ നീണ്ട കാത്തിരിപ്പിനോടുവിൽ
എന്റെ തൂലികയിൽ നിന്ന് ലക്ഷ്യമില്ലാതെ മുഷിഞ്ഞ കടലാസിലേക്ക് അടർന്നു വീണ മഷി തുള്ളികൾ കഥകളായ് മാറി. അതിന് " രണ്ടാം ബാല്യം " എന്ന നാമധേയം നൽകി.

ഈ വരുന്ന ഒക്ടോബർ 14 ന് ( ഞയറാഴ്ച ) വടക്കും നാഥന്റെ മണ്ണിൽ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് " രണ്ടാം ബാല്യം " എന്ന പുസ്തകത്തിന്റെ പ്രകാശനം.

അവിടെ ഉണ്ടാവണം ഒപ്പം അനുഗ്രഹവും പ്രാർത്ഥനയും..

Event starts in
  • 00

    Days
  • 00

    Hours
  • 00

    Minutes
Location Block
Categories
Contact Host




    • Varun K R
      September 26, 2018 at 12:26 pm
      10 /10

      All the best veeru

    chat
    Add a review