Mukhathala Pappadam

 100.00

Quantity : 60 gm X 5 packet = 100.00 Rs
Free Shipping inside Kerala
Best Quality & Premium Product
Usually ships Next day.

Sold By: Locokerala.com
Category: Tag:

Description

മായരഹിതപപ്പടം.. ആരോഗ്യപ്രദ ഭക്ഷണം എന്ന കാഴ്ചപ്പാടോടെ കുടിൽവ്യവസായമായി നിർമ്മിക്കുന്ന മുഖത്തല ഗുരുവായൂർ ഉഴുന്ന് പപ്പടം രുചിക്കൊപ്പം ആരോഗ്യപ്രദമാണ്… ആരോഗ്യത്തിനു ആവശ്യമായ പ്രോടീൻ.. കൊഴുപ്പ്.. കാർബോ ഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഉഴുന്നിൽ… ആരോഗ്യപ്രധിരോധശേഷി നൽകുന്ന ഓർഗാനിക് തവിടെണ്ണ.. ജീരകം.. ഇരട്ടിമധുരം.. എന്നിവയും കായം.. വെളുത്തുള്ളി.. ചെറിയഉള്ളി… ഫുഡ്‌ ഗ്രേഡ് സോഡിയം ബൈകാര്ബണേറ്റ്.. അയഡിൻ ഉപ്പ്… തുടങ്ങിയവ ചേർത്ത് ഇതര പപ്പടങ്ങളിൽ നിന്നും വ്യത്യസ്തമായി പപ്പടം നിർമ്മിക്കുന്നു…… 60. Gm 21 rs 5 പാക്കറ്റ് delivery ചാർജ് ഉൾപ്പെടെ 100 രൂപ…

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.