Isharah Organics – beard Oil

 350.00

Best Quality & Premium Product
High Standards of Quality Control
Usually ships Next day.
Shipping In India 40.00

Out of stock

Sold By: Isharah

Description

എന്താണ് isharah beardoil ?

?താടി വളരാനും,ഉള്ള താടി തിങ്ങി നിറഞ്ഞു വടിവൊത്തതാകാനും
100 % പ്രകൃതിദത്തമായ 9ഓയിലുകളുടെ മിക്സിങ്.. കൂടാതെ ഒരു കെമിക്കലും ഇല്ലാതെ
ഹയർഫോലിക്കൽ
ഉണർത്തുകയും അത് വഴി താടി വളർച്ച സാധ്യമാകുന്നു.

?എങ്ങനെ isharah beardoil ഉപോയോഗിക്കണം ?

?മുഖം ഇളംചൂട് വെള്ളത്തിൽ കഴുകി തുടച്ചു രാത്രി 3 or 4 തുള്ളി കൈയിൽ എടുത്ത് മുഖത്തു നന്നായി മസ്സാജ് ചെയ്ത് 3മണിക്കൂറെങ്കിലും മുഖത്തു വെക്കാൻ ശ്രമിക്കുക.
not : മുഖം 3 മിനുറ്റ്‌ ആവി പിടിച്ച്‌ ചെയ്‌താൽ നല്ല റിസൾട്ട് കിട്ടും

? എന്തെങ്കിലും സൈഡ് എഫ്ഫക്റ്റ് ഉണ്ടാവുമോ isharah beard ഓയിൽ ഉപോയോഗിച്ചാൽ?

ഒരിക്കലുമില്ല. 100% നാച്ചുറൽ ആയതുകൊണ്ട് ഒരു sideeffect ഉണ്ടാവില്ല.

? എന്ത്കൊണ്ട് isharah beard ഓയിൽ മറ്റുള്ള beard ഓയിലുകളിൽ നിന്നും മുന്നിട്ടു നിൽക്കുന്നത്?

?▪isharah beard ഓയിലിന്റെ ക്വാളിറ്റിയും നല്ല റിസൾട്ടും ചെറിയ വിലയും കെമിക്കൽ ഫ്രീയുമാണ് ഇതിനെ വേറിട്ടു നിർത്തുന്നത്.
▪100 % നാച്ചുറൽ beard ഓയിൽ അമിതലാഭമോ കൊള്ളലാഭമോ എടുക്കാതെ നിങ്ങളിലേക്ക്‌ തുച്ഛമായ വിലയിൽ എത്തിക്കുന്നു.
▪ക്വാളിറ്റിയിലും റിസൽട്ടിലും നിങ്ങളേക്കാളും നിർബന്ധം ഞങ്ങൾക്ക്‌ ഉണ്ട്.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.