കുറഞ്ഞ ചെലവിൽ നാളികേരം ഉപയോഗിച്ച് തുടങ്ങാൻ പറ്റുന്ന ചെറുകിട ബിസിനസുകൾ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരം ഉപയോഗിച്ച് തുടങ്ങാവുന്ന ചെറുകിട സംരംഭങ്ങളെ പരിചയപ്പെടാം. അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ഇവയിൽ പലതിന്റെയും മുടക്കുമുതൽ.നീരയും മറ്റു മൂല്യവര്‍ധിത ഉൽപ്പന്നങ്ങളും

 

 • വിനാഗിരി നിർമ്മാണ യൂണിറ്റുകൾ

 

 • കോക്കനട്ട് ജ്യൂസ്, കരിക്ക് സ്നോബോൾ, ഇളനീര്‍ സോഡ കോക്കനട്ട് ചങ്ക്‌സ്, നാളികേര പാല്‍ ഷെയ്ക്, നിര്മ്മാണ, വിതരണ യൂണിറ്റുകൾ.

 

 • കരിക്കിൻ വെള്ളം, പാക്ക്ഡ് ഇളനീര്‍ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാണ യൂനിറ്റുകൾ.

 

 • വെർജിൻ കോക്കനട്ട് ഓയിൽ (ബ്രാന്‍ഡുകള്‍) യൂനിറ്റുകൾ.

 

 • ഡ്രൈഡ് കോക്കനട്ട് മിൽക്ക് പൗഡർ നിർമ്മാണ യൂണിറ്റുകൾ

 

 • ജൈവവളം യൂണിറ്റുകൾ, (ചകിരിച്ചോർസംസ്കരണ, മണ്ണിരവള, കമ്പോസ്റ്റ് നിർമ്മാണ, കൂൺ കൃഷി ) വിത്തുത്പാദന, പ്രദർശനതോട്ടങ്ങൾ.

 

 • തേങ്ങാപ്പാല്‍,തേങ്ങാപ്പാല്‍പ്പൊടി, തേങ്ങാ ചിപ്‌സ്, തേങ്ങാ ചമ്മന്തിപ്പൊടി, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് പ്രമേഹ സൗഹൃദ ബിസ്‌ക്കറ്റ് യൂണിറ്റുകൾ ഡെസിക്കേറ്റഡ് കോക്കനട്ട് യൂണിറ്റുകൾ.

 

 • പൂക്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ആരോഗ്യദായകവും പ്രകൃതിദത്തവുമായ നാളികേര പഞ്ചസാര യൂണിറ്റ്.

Comments

mood_bad
 • No comments yet.
 • chat
  Add a comment

  Connect Internet